Nature

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ വിഷ്ണുപ്രസാദ്, മഹേഷ് എന്നിവരെ ഈ മാസം 12 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 13 ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

You might also like

Comments are closed.