Times Kerala

ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ്; ജെ​പി ഡു​മി​നി​ക്ക് റി​ക്കാ​ർ​ഡ്

 

കേ​പ് ടൗ​ൺ: ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് നേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​പി ഡു​മി​നി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ. വ​ൺ ഡേ ​ക​പ്പ് മാ​ച്ചി​ൽ കേ​പ് കോ​ബ്രാ​യ്ക്കു വേ​ണ്ടി​യാ​യി​രു​ന്നു ഡു​മി​നി​യു​ടെ മാ​സ്മ​രിക പ്ര​ക​ട​നം. നൈ​റ്റ്സി​ന്‍റെ ലെ​ഗ് സ്പി​ന്ന​ർ എ​ഡ്ഡി ലീ​യെ​യാ​ണ് ഡു​മി​നി അ​ടി​ച്ചു​പ​റ​ത്തി​യ​ത്. അ​ഞ്ച് സി​ക്സ​റു​ക​ളും ഒ​രു ഫോ​റും ഒ​രു ഡ​ബി​ളു​മാ​ണ് ഈ ​ഓ​വ​റി​ൽ ലീ ​വ​ഴ​ങ്ങി​യ​ത്. ഒ​രു പ​ന്ത് നോ​ബോ​ൾ ആ​യ​തി​നാ​ൽ ഒ​രു റ​ണ്ണും ഒ​രു പ​ന്തും അ​ധി​ക​മാ​യി ല​ഭി​ച്ചു.

Related Topics

Share this story