Times Kerala

ബ്രസീലിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; 15 പേർ‌ക്ക് പരിക്ക്

 

റിയോ ഡി ഷാനെറോ: ബ്രസീലിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 15 പേർക്ക്. രാജ്യതലസ്ഥാനമായ റിയോ ഡി ഷാനെറോയിലുള്ള കൊപകബാന ബീച്ചിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബീച്ചിലെ നടപ്പാതയിലൂടെ വരെ കയറിയെന്നാണ് വിവരം. കാറോടിച്ചയാൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ ഇയാളെ പിടികൂടി പോലീസിനു കൈമാറി.

Related Topics

Share this story