Times Kerala

മ​ല​പ്പു​റ​ത്ത് എ​ടി​എം ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം

 

മ​ല​പ്പു​റം: മ​ല​പ്പു​റം രാ​മ​പു​ര​ത്ത് എ​ടി​എം ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം. കാ​ന​റാ ബാ​ങ്കി​ന്‍റെ എ​ടി​എം പൂ​ർ​ണ​മാ​യി ത​ക​ർ​ത്ത നി​ല​യി​ൽ ‌ക​ണ്ടെ​ത്തി. എ​ന്നാ​ൽ പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Related Topics

Share this story