Nature

തൈ​​​പ്പൊ​​​ങ്ക​​​ൽ: ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്നു പ്രാ​ദേ​ശി​ക അ​വ​ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൈ​​​പ്പൊ​​​ങ്ക​​​ൽ പ്ര​​​മാ​​​ണി​​​ച്ചു ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു പ്രാ​​​ദേ​​​ശി​​​ക അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​ധി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.