Times Kerala

പു​തി​യ ന​ക്ഷ​ത്ര​സ​മൂ​ഹം ക​ണ്ടെ​ത്തി

 

വാ​ഷിം​ഗ്ട​ൺ: പ്ര​പ​ഞ്ചോ​ല്‍​പ്പ​ത്തി​ക്ക് 50 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ദ്ഭ​വി​ച്ച ഗ്യാ​ല​ക്സി​യെ(​ന​ക്ഷ​ത്ര​സ​മൂ​ഹം) ക​ണ്ടെ​ത്തി. ഹ​ബ്ബി​ൾ, സ്പി​റ്റ്സ​ർ ടെ​ലി​സ്കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണു എ​സ്പി​ടി 0615 എ​ന്നു​പേ​രി​ട്ട ഗ്യാ​ല​ക്‌​സി ക​ണ്ടെ​ത്തി​യ​ത്.

ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തി​ന്‍റെ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ൾ ഗ്രാ​വി​റ്റേ​ഷ​ന​ൽ ലെ​ൻ​സിം​ഗ് മൂ​ലം ല​ഭി​ച്ചു. ഭൂ​മി ഉ​ള്‍​പ്പെ​ടു​ന്ന സൗ​ര​യൂ​ഥ​ത്തോ​ട് താ​ര​ത​മ്യേ​ന അ​ടു​ത്താ​ണെ​ങ്കി​ലും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നി​ല്ല.

Related Topics

Share this story