Times Kerala

സ്റ്റെലിഷ് ലുക്കില്‍ കുട്ടി ജാനു; പാവക്കുട്ടിയെപ്പോലുണ്ടെന്ന് ആരാധകർ!

 
സ്റ്റെലിഷ് ലുക്കില്‍ കുട്ടി ജാനു; പാവക്കുട്ടിയെപ്പോലുണ്ടെന്ന് ആരാധകർ!

തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗമായി മാറിയ ’96’ എന്ന വിജയ് സേതുപതി ചിത്രത്തിലൂടെ  ഗൗരി ജി കിഷൻ സിനിമാരംഗത്ത് എത്തി. തൃഷയുടെ ചെറുപ്പകാലം അഭിനയിച്ച് ആരാധകർക്കിടയിലേക്ക് കുഞ്ഞു ജാനുവായാണ് ഗൗരി എത്തിയത്. ഈ ഒറ്റ ചിത്രത്തിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഒരു സാധാരണ ജീവിതത്തിൽ സൗന്ദര്യം കണ്ടെത്തുക എന്നത് തന്‍റെ ഏറ്റവും അസാധാരണമായ പരിശ്രമമാണ് എന്ന് കുറിച്ചുകൊണ്ട് പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റയിലൂടെ പങ്കുവെച്ചിരിക്കുന്നത് .

സ്റ്റെലിഷ് ലുക്കില്‍ കുട്ടി ജാനു; പാവക്കുട്ടിയെപ്പോലുണ്ടെന്ന് ആരാധകർ! സ്റ്റെലിഷ് ലുക്കില്‍ കുട്ടി ജാനു; പാവക്കുട്ടിയെപ്പോലുണ്ടെന്ന് ആരാധകർ! സ്റ്റെലിഷ് ലുക്കില്‍ കുട്ടി ജാനു; പാവക്കുട്ടിയെപ്പോലുണ്ടെന്ന് ആരാധകർ! സ്റ്റെലിഷ് ലുക്കില്‍ കുട്ടി ജാനു; പാവക്കുട്ടിയെപ്പോലുണ്ടെന്ന് ആരാധകർ! സ്റ്റെലിഷ് ലുക്കില്‍ കുട്ടി ജാനു; പാവക്കുട്ടിയെപ്പോലുണ്ടെന്ന് ആരാധകർ!

Related Topics

Share this story