Times Kerala

162 യാ​ത്ര​ക്കാ​രു​മാ​യി പെ​ഗാ​സ​സ് വി​മാ​നം ക​രി​ങ്ക​ട​ലി​ലേ​ക്കു തെ​ന്നി​യി​റ​ങ്ങി

 

ട്രാ​ബ്സ​ണ്‍: തു​ർ​ക്കി​യി​ലെ തീ​ര​ദേ​ശ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ക​രി​ങ്ക​ട​ലി​ലേ​ക്കു വി​മാ​നം തെ​ന്നി​യി​റ​ങ്ങി. ശ​നി​യാ​ഴ്ച രാ​ത്രി തു​ർ​ക്കി​യി​ലെ ട്രാ​ബ്സ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​ങ്കാ​റ​യി​ൽ​നി​ന്നു ട്രാ​ബ്സ​ണി​ലേ​ക്കു പ​റ​ന്ന പെ​ഗാ​സ​സ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം റ​ണ്‍​വേ​യി​ൽ​നി​ന്നു തെ​ന്നി ക​ട​ലി​ലേ​ക്കു മൂ​ക്കു​കു​ത്തി ചെ​രി​യു​ക​യാ​യി​രു​ന്നു. 162 യാ​ത്ര​ക്കാ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കോ വി​മാ​ന ജീ​വ​ന​ക്കാ​ർ​ക്കോ പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് തു​ർ​ക്കി​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ തു​ർ​ക്കി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

Related Topics

Share this story