Times Kerala

പെ​റു​വി​ൽ വ​ൻ ഭൂ​ച​ല​നം, സു​നാ​മി മു​ന്ന​റി​യി​പ്പ്

 

ലി​മ: ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ൽ വ​ൻ ഭൂ​ച​ല​നം. അ​കാ​രി ന​ഗ​ര​ത്തി​നു 42 കി​ലോ​മീ​റ്റ​ർ തെ​ക്കാ​യി​രു​ന്നു യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഒൗ​ദ്യോ​ഗി​ക​മാ​യി സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​ന്‍റെ ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ സു​നാ​മി തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദി ​പ​സ​ഫി​ക് സു​നാ​മി വാ​ണിം​ഗ് സെ​ന്‍റ​ർ അ​റി​യി​ച്ചു.

Related Topics

Share this story