തൃശൂർ: ഗുരുവായൂർ ആനത്താവളത്തിൽ ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തി. വിഷ്ണു എന്ന ആനയാണ് പാപ്പാൻ ഉണ്ണിക്കണ്ണനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read