Times Kerala

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം

 
വനിതാ ടി-20 ലോകകപ്പ്: ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം

പെര്‍ത്ത്: വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ബംഗ്ലാദേശിനെ 18 റണ്‍സിന് തോല്‍പ്പിച്ചു. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Related Topics

Share this story