Times Kerala

”നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്” ആരാധകനോട് ദേഷ്യപ്പെട്ട് സാമന്ത

 
”നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്” ആരാധകനോട് ദേഷ്യപ്പെട്ട് സാമന്ത

ക്ഷേത്ര സന്ദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ട്തമിഴ് നടി സാമന്ത അക്കിനേനി.സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സമാന്തയുടെ സന്ദര്‍ശനം.”നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്”- എന്നായിരുന്നു സാമന്തയുടെ പ്രതികരണം.ക്ഷേത്രത്തിന്റെ പടികള്‍ കയറുന്നതിനിടെ ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലായിരുന്നു സംഭവം

Related Topics

Share this story