Nature

‘ഇ​ന്ത്യ​ന്‍ 2’ ലൊക്കേഷൻ അ​പ​ക​ടം; നടൻ ക​മ​ല്‍​ഹാ​സ​നെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചു

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ 2 വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ​യും സം​വി​ധാ​യ​ക​ന്‍ ശ​ങ്ക​റി​നെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് വി​ളി​പ്പി​ച്ചു . ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​വ​ര്‍​ക്കും പോ​ലീ​സ് നോ​ട്ടീ​സ​യ​ച്ചു . നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍​സി​നെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ളൊ​ന്നു​മെ​ടു​ക്കാ​തെ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തി​നാ​ണ് കേസ്. അപകടത്തിൽ മൂ​ന്നു പേരാണ് മരണപ്പെട്ടത് .

You might also like

Comments are closed.