Nature

ദിലീപിനൊപ്പമുള്ള മകള്‍ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ വൈറൽ

മലയാള സിനിമയുടെയും,പ്രേക്ഷകരുടെയും ഇഷ്ട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും . ഇവരുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ദിലീപിനൊപ്പമുള്ള മകള്‍ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത് . ഇരുവരുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് .

നാദിര്‍ഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം . ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

You might also like

Comments are closed.