Nature

കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം : കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ്രതികരിച്ചു. കു​ട്ട​നാ​ട് സീ​റ്റ് സം​ബ​ന്ധി​ച്ച്‌ ആ​രു​മാ​യും ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക യു​ഡി​എ​ഫാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യക്തമാക്കി.

കു​ട്ട​നാ​ട് സീ​റ്റ് ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി നേ​ര​ത്തെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു . പാ​ലാ ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും, കു​ട്ട​നാ​ട്ടി​ല്‍ വി​ജ​യ​ത്തി​നാ​യി​രി​ക്കും മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്നു​മാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന . സ​ഖ്യ​ക​ക്ഷി​യു​ടെ സീ​റ്റാ​യ​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ല. അ​ടു​ത്ത യു​ഡി​എ​ഫ് യോ​ഗം ഇ​ക്കാ​ര്യം അ​ട​ക്കം ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് മു​ല്ല​പ്പ​ള്ളി ക​ഴി​ഞ്ഞ ദി​വ​സം പറഞ്ഞിരുന്നു.

കു​ട്ട​നാ​ട് സീ​റ്റ് ആ​ര്‍​ക്കും വി​ട്ടു ന​ല്‍​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​തി​നു പി​ന്നാ​ലെ ജോ​സ് .കെ. ​മാ​ണി എം​പി രം​ഗ​ത്തു​വ​ന്നു . കു​ട്ട​നാ​ട് സീ​റ്റ് ആ​ര്‍​ക്കും വി​ട്ടു ന​ല്‍കി​ല്ലെ​ന്നും അ​ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റേ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു . കു​ട്ട​നാ​ട് സീ​റ്റി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ത​ന്നെ യു​ഡി​എ​ഫി​നാ​യി മ​ത്സ​രി​ക്കുമെ​ന്നും ആ ​ക​ട്ടി​ല്‍ ക​ണ്ട് ആ​രും പ​നി​ക്കേ​ണ്ടെ​ന്നും ജോ​സ് കെ.​മാ​ണി പറഞ്ഞു.

You might also like

Comments are closed.