Nature

ക​ണ്ണൂ​രി​ൽ സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

ന​ടു​വ​നാ​ട്: ക​ണ്ണൂ​ർ ന​ടു​വ​നാ​ട് സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ ഓ​ഫീ​സ് പൂ​ർ​ണ​മാ​യും അ​ടി​ച്ചു​ത​ക​ർ​ത്തു.

You might also like