Times Kerala

ഏഷ്യന്‍ ഗുസ്തി ചാമ്ബ്യന്‍ഷിപ്പ്: വനിത വിഭാഗത്തില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം

 
ഏഷ്യന്‍ ഗുസ്തി ചാമ്ബ്യന്‍ഷിപ്പ്: വനിത വിഭാഗത്തില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം

ഏഷ്യന്‍ ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ മൂന്ന് സ്വര്‍ണം നേടി. ദിവ്യ കക്രനും, പിങ്കിയും,സരിത മോറിനും ആണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ദിവ്യ കക്രന്‍ 68 കിലോഗ്രാം വിഭാഗത്തിലും, പിങ്കി 55 കിലോഗ്രാം വിഭാഗത്തിലും, സരിത 59 കിലോഗ്രാം വിഭാഗത്തിലും ആണ് സ്വര്‍ണം നേടിയത്.

Related Topics

Share this story