Nature

ഐ​എ​സ്‌എ​​ല്‍; അ​വ​സാ​ന മ​ത്സ​രം ആ​വേ​ശ​മാ​ക്കി ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി

ഗു​വാ​ഹ​ത്തി: ഐ​എ​സ്‌എ​ല്ലി​ലെ ഈ ​സീസന്റെ അ​വ​സാ​ന മ​ത്സ​രം ആ​വേ​ശ​മാ​ക്കി ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി . അ​വ​സാ​ന​സ്ഥാ​ന​ക്കാ​രു​ടെ പോ​രാ​ട്ട​ത്തി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് പരാജയപ്പെടുത്തി.

മാ​ര്‍​സെ​ലി​ഞ്ഞോ, ലി​സ്റ്റ​ണ്‍ കൊ​ളാ​ക്കോ എ​ന്നി​വ​രു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് ആ​ധി​കാ​രി​ക വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത്. 13, 88 മി​നി​റ്റു​ക​ളി​ലാ​ണ് മാ​ര്‍​സെ​ലീ​ഞ്ഞോ വ​ല കു​ലു​ക്കി​യ​ത്. കൊ​ളാ​ക്കോ​യു​ടെ ഗോ​ളു​ക​ള്‍ 11, 40 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു.

You might also like

Comments are closed.