Nature

കോയമ്പത്തൂർ വാഹനാപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ, കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് 30 ലക്ഷവും ധനസഹായം

കോയമ്പത്തൂർ: തിരുപ്പൂരിന് സമീപം അവിനാഷിയിൽ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും.ഇതിൽ അടിയന്തരസഹായമായി രണ്ടര ലക്ഷം രൂപ ഉടന്‍ കൈമാറും. മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം വീതവും നല്‍കും. കെഎസ്ആര്‍ടിയിസുടെ ഇന്‍ഷൂറന്‍സ് തുകയാണ് നല്‍കുന്നത്.

You might also like

Comments are closed.