Times Kerala

ആടും പരുന്തും ഇല തിന്നാല്‍ എന്തു സംഭവിക്കും; വിവാദം സൃഷ്ടിച്ചത് കിയാര അദ്വാനിയുടെ ഫോട്ടോഷൂട്ട്…!

 
ആടും പരുന്തും ഇല തിന്നാല്‍ എന്തു സംഭവിക്കും; വിവാദം സൃഷ്ടിച്ചത് കിയാര അദ്വാനിയുടെ ഫോട്ടോഷൂട്ട്…!

ബോളിവുഡ് സുന്ദരിമാരില്‍ ഏറെ ആരാധകരുള്ള നടിയാണ് കിയാര അദ്വാനി. ഫാഷൻ ലോകത്തും മിന്നുന്ന താരം കൂടിയാണ് നടി. എന്നാൽ താരത്തിന് വിമര്‍ശകരും കുറവില്ല. താരത്തിന്റെ വസ്ത്രധാരണവും സ്റ്റൈലുമെല്ലാം രൂക്ഷ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവെക്കാറുമുണ്ട്.ഇപ്പോളിതാ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ടിലെ നടിയുടെ ചിത്രം വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്.

ഇലയുടെ മറവില്‍ നഗ്നയായി നില്‍ക്കുന്ന കിയാരയുടെ ചിത്രം സദാചാരവാദികള്‍ക്ക് അത്ര തൃപ്തിആയില്ല. അതുകൊണ്ട് തന്നെ ഫോട്ടോഷോപ്പ് ചെയ്ത് നടിയെ വസ്ത്രം ധരിപ്പിക്കുകയായിരുന്നു ഇവര്‍. സാരിയും ഷര്‍ട്ടുമടക്കം താരത്തെ അണിയിച്ചിരിക്കുകയാണ് ഫോട്ടോഷോപ്പ് വീരന്മാര്‍.ആടും പരുന്തും ഇല തിന്നാല്‍ എന്തു സംഭവിക്കും. ഇതുപോലുള്ള ഫോട്ടോകളും കമന്റുകളുമാണ് ട്വിറ്ററില്‍ നിറഞ്ഞത്.

ആടും പരുന്തും ഇല തിന്നാല്‍ എന്തു സംഭവിക്കും; വിവാദം സൃഷ്ടിച്ചത് കിയാര അദ്വാനിയുടെ ഫോട്ടോഷൂട്ട്…! ആടും പരുന്തും ഇല തിന്നാല്‍ എന്തു സംഭവിക്കും; വിവാദം സൃഷ്ടിച്ചത് കിയാര അദ്വാനിയുടെ ഫോട്ടോഷൂട്ട്…! ആടും പരുന്തും ഇല തിന്നാല്‍ എന്തു സംഭവിക്കും; വിവാദം സൃഷ്ടിച്ചത് കിയാര അദ്വാനിയുടെ ഫോട്ടോഷൂട്ട്…!

Related Topics

Share this story