Times Kerala

‘ ഡ്രസ്സ് കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ; എസ്തറിന്റെ പുതിയ ചിത്രങ്ങൾക്ക് നേരെ സദാചാര അക്രമം 

 
‘ ഡ്രസ്സ് കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ; എസ്തറിന്റെ പുതിയ ചിത്രങ്ങൾക്ക് നേരെ സദാചാര അക്രമം 

മലയാള സിനിമയിലെ യുവനടി എസ്തറിന് എതിരെ സദാചാര വാദികളുടെ ആക്രമണം. എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഞെട്ടിക്കുന്ന മേക്ക്ഓവറിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അശ്ലീല കമന്റുകളുമായി പലരും രംഗത്തെത്തി. ‘നായിക ആകാന്‍ വേണ്ടിയാണോ ഈ കഷ്ടപ്പാട്’, ‘ ഡ്രസ്സ് കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ’ തുടങ്ങിയ നിരവധി സദാചാര കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. എന്നാല്‍ എസ്തറിനെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തു വരുന്നുണ്ട്.‘ ഡ്രസ്സ് കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ; എസ്തറിന്റെ പുതിയ ചിത്രങ്ങൾക്ക് നേരെ സദാചാര അക്രമം  ‘ ഡ്രസ്സ് കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ; എസ്തറിന്റെ പുതിയ ചിത്രങ്ങൾക്ക് നേരെ സദാചാര അക്രമം 

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്‌ലവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ അവതരികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്

 

View this post on Instagram

 

🌸 Outfit from @flashfashiondesigns 📸 @jesly.pulikotil & @heartily_retarded

A post shared by • Esther (@_estheranil) on

Related Topics

Share this story