Nature

കണ്ണൂര്‍ മേയര്‍ക്കെതിരായ അക്രമം; ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ​തിര​ഞ്ഞെ​ടു​പ്പിൽ വിഷയമാക്കും

news

ക​ണ്ണൂ​ര്‍: കണ്ണൂര്‍ മേയര്‍ സു​മ ബാ​ല​കൃ​ഷ്ണ​നെ ‍ആ​ക്ര​മി​ച്ച സം​ഭ​വം വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ​തിര​ഞ്ഞെ​ടു​പ്പി​ല്‍ ബാധിക്കും എന്ന് കെ.​സു​ധാ​ക​ര​ന്‍ എം​പി. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ നി​ല​പാ​ട് തു​ട​രു​മെ​ന്നും, മേ​യ​ര്‍​ക്കെ​തി​രാ​യ അ​ക്ര​മം കണക്കിലെടുത്ത് വോ​ട്ടു തേ​ടു​മെ​ന്നും കെ.​സു​ധാ​ക​ര​ന്‍ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.