Nature

കെഎസ്ആര്‍ടിസി അപകടം; ബസിലേക്ക് ഇടിച്ചുകയറിയ ലോറി ഓടിച്ചത് പാലക്കാട് സ്വദേശി

news

തിരുപ്പുര്‍: കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശിയായ ഹേമരാജ് പൊലീസിന് കീഴടങ്ങി. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 20 പേരാണ് മരിച്ചത്. ടൈലുമായി എറണാകുളത്തുനിന്നു സേലത്തേക്കു പോയ ‍ലോറിയാണ് അപകടമുണ്ടാക്കിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.