Times Kerala

അയാൾക്ക് 79വയസ്സുണ്ട്, എന്നെ നോക്കാൻ അയാൾക്ക് കഴിയില്ല; അല്‍ പച്ചിനോയെ ഉപേക്ഷിക്കുകയാണെന്ന് കാമുകി

 
അയാൾക്ക് 79വയസ്സുണ്ട്, എന്നെ നോക്കാൻ അയാൾക്ക് കഴിയില്ല; അല്‍ പച്ചിനോയെ ഉപേക്ഷിക്കുകയാണെന്ന് കാമുകി

പ്രശസ്ത നടനും നിര്‍മ്മാതാവുമായ അല്‍ പച്ചിനോയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് ഇസ്രായേലി നടി മെയ്റ്റല്‍ ദോഹന്‍. പച്ചിനോയ്ക്ക് തന്നേക്കാള്‍ ഒരുപാട് പ്രായം കൂടുതലാണെന്നും പണം ചെലവാക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്നും കാമുകീ ദോഹന്‍ പറയുന്നു.നോക്കണോ വര്‍ഷങ്ങളായി അല്‍ പാച്ചിനോയും ദോഹനും പ്രണയത്തിലായിരുന്നു. 79 കാരനായ അല്‍ പാച്ചിനോക്ക് 40 വയസ്സുള്ള എന്നെ മനസ്സിലാക്കാനോ സാധിക്കുന്നില്ല. ആദ്യമെല്ലാം ഞാന്‍ എല്ലാ പ്രശ്നങ്ങളെയും അവഗണിച്ചു. എന്നാല്‍ ഇനി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല എന്ന് ദോഹന്‍ പറഞ്ഞു. തമ്മില്‍ യാതൊരു ശത്രുതയുമില്ല. വേര്‍പിരിഞ്ഞാലും അദ്ദേഹവുമായുള്ള സൗഹൃദം സുക്ഷിക്കുമെന്നും ദോഹന്‍ വ്യക്തമാക്കി.

Related Topics

Share this story