Times Kerala

ടോപ്‌ലെസ് ആയി സണ്ണിയും, കിയാരയും, വിദ്യ ബാലനും; ദാബൂ രത്നാനി കലണ്ടർ പുറത്ത്; ചിത്രങ്ങൾ കാണാം…

 
ടോപ്‌ലെസ് ആയി സണ്ണിയും, കിയാരയും, വിദ്യ ബാലനും; ദാബൂ രത്നാനി കലണ്ടർ പുറത്ത്; ചിത്രങ്ങൾ കാണാം…

ബോളിവുഡ് സൂപ്പർ താരങ്ങളെ ഹോട്ട് ലുക്കിൽ അണിനിരത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടർ പുറത്തുവിട്ടു. കിയാര അഡ്വാനി, ഭൂമി പഡ്നേക്കര്‍, സണ്ണി ലിയോൺ, വിദ്യ ബാലൻ എന്നിവരുടെ ടോപ്‌ലെസിലും ഹോട്ട് ലുക്കിലുമുള്ള ചിത്രങ്ങളാണ് കലണ്ടറിൽ. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആലിയ ഭട്ട് , അനുഷ്ക ശർമ , സണ്ണി ലിയോൺ , പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂർ ഐശ്വര്യ റായ്, ക്രീതി സനോൻ എന്നിവരും കലണ്ടറിൽ അണിനിരക്കുന്നു

Related Topics

Share this story