Times Kerala

ബ്ലാക്- റെഡ് സാരിയില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍

 
ബ്ലാക്- റെഡ് സാരിയില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍

ചുരുളന്‍ മുടിയില്‍ മേരിയായി മലയാളികളുടെ മനംകവര്‍ന്ന നാടന്‍ പെണ്ണായിരുന്നു അനുപമ പരമേശ്വരന്‍. പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് അനുപമ തെന്നിന്ത്യയില്‍ തന്നെ സ്റ്റാറായി. കൈ നിറയെ ചിത്രങ്ങളായിരുന്നു.തമിഴ്, തെലുങ്കു എന്നിവയില്‍ സ്വന്തമായി ഒരിടം കണ്ടെത്തി.ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ബ്ലാക്- റെഡ് സാരിയില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍ ബ്ലാക്- റെഡ് സാരിയില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍ ബ്ലാക്- റെഡ് സാരിയില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍ ബ്ലാക്- റെഡ് സാരിയില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്‍

 

View this post on Instagram

 

🥀 This saree my @pearlemaany 🔥

A post shared by Anupama Parameswaran (@anupamaparameswaran96) on

 

View this post on Instagram

 

24 ✌🏼💎 #birthdaygirl wearing a beautiful saree by @pearlemaany ♥

A post shared by Anupama Parameswaran (@anupamaparameswaran96) on

Related Topics

Share this story