Times Kerala

ഇന്ത്യാ സന്ദര്‍ശനത്തിനിടെ വ്യാപാര കരാറില്‍ ഒപ്പിടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

 
ഇന്ത്യാ സന്ദര്‍ശനത്തിനിടെ വ്യാപാര കരാറില്‍ ഒപ്പിടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യാ സന്ദര്‍ശനത്തിനിടെ വ്യാപാര കരാറില്‍ ഒപ്പിടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അത്തരം ചര്‍ച്ചകള്‍ ഇല്ലെന്ന് ട്രംപ് പറഞ്ഞു. വ്യാപാരകരാറില്‍ ഇന്ത്യയുടെ പ്രതികരണം നല്ല രീതിയിലല്ല. അതേസമയം, മോദിയുമായി നല്ല ബന്ധമാണുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story