Times Kerala

ആദ്യ സെക്സിൽ ‘ഈ ധാരണകളൊക്കെ’ പൊളിഞ്ഞു വീണേക്കാം.!

 
ആദ്യ സെക്സിൽ ‘ഈ ധാരണകളൊക്കെ’ പൊളിഞ്ഞു വീണേക്കാം.!

ആദ്യ സെക്‌സ് മോശമായാലും നല്ലതായാലും ജീവിതത്തിൽ അത് വലിയ ഒരു ഓർമയായി കിടക്കും. നമ്മൾ വിചാരിക്കുന്ന രീതിയിൽ ആദ്യമായി സെക്സിൽ ഏർപ്പെടുമ്പോൾ സംഭവിക്കണമെന്നില്ല. പരിചയക്കുറവും, ആദ്യമായി ചെയ്യുന്നതിൻറെ ടെൻഷനും, പേടിയും എല്ലാം ഇതിന് കാരണമാകും.ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ ‘കളിക്കള’ത്തില്‍ പ്രാവര്‍ത്തികമാകണമെന്നില്ല. ബുദ്ധിയെക്കാള്‍ ഹൃദയം നയിക്കുന്ന ഒന്നാണല്ലോ സെക്സ്. അതുകൊണ്ടുതന്നെ മുന്‍‌ധാരണകളും മുന്നൊരുക്കങ്ങളും പൊളിഞ്ഞുവീണേക്കാം.

എന്നാൽ ആദ്യ സെക്സിൽ പരാജയപ്പെട്ടു എന്ന് കരുതി നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. എന്തും കാര്യവും ആദ്യമായി ചെയ്യുംമ്പോൾ എല്ലാം ഒത്തുവരണമെന്നില്ല. നിരന്തര സെക്സിലൂടെയാണ് ഇത് ശെരിയായി വരൂ. ചില പുരുഷന്‍‌മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്നമാകും. ആദ്യമായി ഇതിനായി തയ്യാറെടുക്കുന്നതിനാലാണ് ഈ പ്രശ്‌നം .

Related Topics

Share this story