Nature

സ​ച്ചി​ന് ലോ​റ​സ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്‌​കാ​രം

ബെ​ര്‍​ലി​ന്‍: ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​നു ശേ​ഷം ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റെ തോ​ളി​ലേ​റ്റി സ്റ്റേ​ഡി​യം വ​ലം​വ​യ്ക്കു​ന്ന ചി​ത്ര​ത്തി​ന് ലോ​റ​സ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്‌​കാ​രം . 2000 മു​ത​ല്‍ 2020വ​രെ​യു​ള്ള 20 വ​ര്‍​ഷ കാലയളവിൽ ഏ​റ്റ​വും മി​ക​ച്ച കാ​യി​ക നി​മി​ഷ​ത്തി​നു​ള്ള പു​ര​സ്കാ​ര​മാ​ണ് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​ലൂ​ടെ ഇ​ന്ത്യ​യ്ക്ക് ല​ഭി​ച്ച​ത് .

2011ലെ ​ഐ​സി​സി ക്രി​ക്ക​റ്റ് വേ​ള്‍​ഡ് ക​പ്പ് ഫൈ​ന​ലി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം സ​ച്ചി​നെ തോ​ളി​ലേ​റ്റി ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ചി​ത്ര​മാ​ണ് പു​ര​സ്‌​കാ​രം നേ​ടി​യ​ത്.

2019ലെ ​മി​ക​ച്ച പു​രു​ഷ കാ​യി​ക താ​ര​ത്തി​നു​ള്ള ലോ​റ​സ് പു​ര​സ്‌​കാ​രം ല​യ​ണ​ല്‍ മെ​സി​യും ലൂ​യി ഹാ​മി​ല്‍​ട്ട​ണും പ​ങ്കി​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ലോ​റ​സ് പു​ര​സ്‌​കാ​രം പ​ങ്കി​ടു​ന്ന​ത്. ഫോ​ര്‍​മു​ല വ​ണ്‍ ലോ​ക​ചാ​മ്ബ്യ​നാ​ണ് ഹാ​മി​ല്‍​ട്ട​ണ്‍. പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ​ത്തെ ഫു​ട്‌​ബോ​ള്‍ താ​ര​മാ​ണ് മെ​സി.

You might also like

Comments are closed.