Nature

പാ​കി​സ്ഥാ​നി​ല്‍ വീ​ണ്ടും ചാ​വേ​ര്‍ ആ​ക്ര​മ​ണം;ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​കി​സ്ഥാ​നി​ല്‍ ക്വ​റ്റ​യി​ല്‍ സം​ഘ​ട​ന രാ​ഷ്ട്രീ​യ സം​ഘ​ട​ന ന​ട​ത്തി​യ റാ​ലി​ക്കി​ടെ​ ചാ​വേ​ര്‍ ആ​ക്ര​മ​ണം . ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. 25 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് സൂചന.

അ​ഹ്‌​ലെ സു​ന്ന​ത്ത് വ​ല്‍ ജ​മാ​അ​ത്ത് എ​ന്ന സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ന്‍റെ വേ​ദി​ക്ക് സ​മീ​പ​ത്താ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​ക്ര​മി​യെ പോ​ലീ​സ് ത​ട​ഞ്ഞു​വെ​ച്ചു. ഉ​ട​ന്‍ ത​ന്നെ ആ​ക്ര​മി റാ​ലി​ക്ക് നേ​രെ കു​തി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ആ​രും ഇതുവരെ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

You might also like

Comments are closed.