Nature

യുഎഇയില്‍ ശക്തമായ മൂടല്‍മഞ്ഞ്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ദുബായ് : യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് . ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ തുടങ്ങിയ മൂടല്‍മഞ്ഞ് ക്രമേണ ശക്തമാകുകയായിരുന്നു. ഇനിയുള്ള ദിവസങ്ങളിലും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.

റുവൈസ്, ദുബായ് അല്‍ മക്തൂം രാജ്യാന്തര വിമാനത്താവള മേഖല, വടക്കന്‍ എമിറേറ്റുകള്‍, തീരദേശ-പര്‍വത മേഖലകള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് കഠിനമായിരുന്നു.

You might also like

Comments are closed.