Times Kerala

പാ​ക്കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം: ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

ക്വ​റ്റ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ ക്വ​റ്റ ന​ഗ​ര​ത്തി​ൽ ചാ​വേ​ർ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് പേ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ17 പേ​ർ​ക്കു പ​രു​ക്കേ​റ്റു. തെ​ഹ്രി​ക്-​ഇ-​താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു. ‌‌

Related Topics

Share this story