Times Kerala

തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ

 
തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ

മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച തെന്നിന്ത്യൻ താരമാണ് കിരണ്‍ റാത്തോഡ്‌. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ കിരൺ കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ്, വിക്രം തുടങ്ങിയ പ്രമുഖ നടന്മാർക്കൊപ്പം വേഷമിട്ടിട്ടുണ്ട്.

മോഹന്‍ലാല്‍ നായകനായ താണ്ഡവം, പൃഥ്വിരാജും ബാബുരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മനുഷ്യമൃഗം എന്നിവയാണ് കിരണ്‍ വേഷമിട്ട മലയാള ചിത്രങ്ങള്‍. ഒരു ഇടവേളക്ക് ശേഷം സിനിമയില്‍ മടങ്ങിവരവിന് തയ്യാറെടുക്കുന്ന കിരണിന്റെ പുതിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ തിരിച്ചു വരവിനൊരുങ്ങി കിരൺ റാത്തോഡ്; പുതിയ ചിത്രങ്ങളും വൈറൽ

 

Related Topics

Share this story