Times Kerala

കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം!

 
കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം!

തൃക്കരിപ്പൂര്‍ ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് പോളിടെക്‌നിക്കില്‍ നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിറ്റിപി, ടാലി,ഇലക്ട്രിക്കല്‍ വയറിങ്, ബ്യൂട്ടീഷന്‍ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ഫോറം പോളിടെക്‌നിക്കിലെ സി.ഇ.സി ഓഫീസില്‍ നിന്നും നേരിട്ട് കൈപ്പറ്റാം.ഫോണ്‍-8547403380

Related Topics

Share this story