Times Kerala

കൊളംബിയയിൽ ശക്തമായ ഭൂചലനം

 

ബൊഗോട്ട: കൊളംബിയയിൽ വന്‍ ഭൂചലനം. കൊളംബിയയിലെ ഗ്വാക്കയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

Related Topics

Share this story