Nature

എയർ ഇന്ത്യ 400 കരാർ ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: 400 കരാർ ജീവനക്കാരെ എയർ ഇന്ത്യ പിരിച്ചുവിട്ടു. റിട്ടയർമെന്‍റിനുശേഷം കരാർ അടിസ്ഥാനത്തിൽ ജോലിക്കെടുത്തവരെയാണ് എയർ ഇന്ത്യ ചെയർമാനും എംഡിയുമായ പ്രദീപ് സിംഗ് ഖരോളയുടെ നിർദേശപ്രകാരം പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ടവരെല്ലാം സാങ്കേതികപരമല്ലാത്ത ജോലികൾ വഹിക്കുന്നവരാണെന്നാണു റിപ്പോർട്ടുകൾ.

You might also like