Times Kerala

കാ​ത​റി​ൻ തെ​ലു​ങ്കി​ലും നാ​യി​കാ​പ​ദ​വി​യി​ലേ​ക്ക്

 

അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ലു​ക്കി​ലു​മൊ​ക്കെ കാ​ത​റി​ൻ തെ​രേ​സ മു​ന്നി​ൽ ത​ന്നെ​യാ​ണ്. തെ​ലു​ങ്കി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​ട്ടു നി​ര​വ​ധി നാ​ളു​ക​ളാ​യെ​ങ്കി​ലും, ഇ​തു​വ​രെ നാ​യി​കാ​വേ​ഷം ല​ഭി​ച്ചി​രു​ന്നി​ല്ല. സെ​ക്ക​ൻ​ഡ് ഹീ​റോ​യി​നാ​യി തൃ​പ്തി​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​ത്ര​യും കാ​ലം. എ​ന്നാ​ൽ ആ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​ന്നി​രി​ക്കു​ന്നു. തെ​ലു​ങ്കി​ലും നാ​യി​കാ​പ​ദ​വി​യി​ലേ​ക്ക് കാ​ത​റി​ൻ കാ​ൽ വ​യ്ക്കു​ക​യാ​ണ്. ക​നി​ത​ൻ എ​ന്ന ത​മി​ഴ് സി​നി​മ​യു​ടെ തെ​ലു​ങ്ക് റീ​മേ​ക്കി​ലാ​ണു കാ​ത​റി​ൻ സോ​ളോ ഹീ​റോ​യി​നാ​കു​ന്ന​ത്.
ത​മി​ഴി​ൽ ക​നി​ത​ൻ ഒ​രു​ക്കി​യ ടി. ​എ​ൻ സ​ന്തോ​ഷ് ത​ന്നെ​യാ​ണു തെ​ലു​ങ്കി​ലും സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ല​ത്ത് അ​ല്ലു അ​ർ​ജു​ൻ, ര​വി തേ​ജ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ നാ​യ​ക​സ്ഥാ​ന​ത്തു പ​റ​ഞ്ഞു കേ​ട്ടി​രു​ന്നു. എ​ന്നാ​ൽ നി​ഖി​ൽ നാ​യ​ക​നാ​വു​മെ​ന്നാ​ണ് ഒ​ടു​വി​ൽ വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. കി​റി​ക് പാ​ർ​ട്ടി എ​ന്ന ചി​ത്ര​മാ​ണു നി​ഖി​ലി​ന്‍റേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. ത​മി​ഴി​ൽ നി​ന്നും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്താ​തെ​യാ​ണ് ക​നി​ത​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്കും ഒ​രു​ക്കു​ന്ന​ത്.

Related Topics

Share this story