ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവതി ഈ മാസം 25ന് റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഈ നിബന്ധന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചു. സിനിമയുടെ പേര് പത്മാവത് എന്നാക്കി മാറ്റും
Also Read