Times Kerala

ഇന്ത്യന്‍ വനിതാ ഫുട്ബോൾ ലീഗ് കിരീടം ഗോകുലം കേരള വനിതാ ടീമിന്.

 
ഇന്ത്യന്‍ വനിതാ ഫുട്ബോൾ ലീഗ് കിരീടം ഗോകുലം കേരള വനിതാ ടീമിന്.

ബംഗളൂരു: ഇന്ത്യന്‍ വനിതാ ഫുട്ബോൾ ലീഗ് കിരീടം ഗോകുലം കേരള വനിതാ ടീമിന്. ഫൈനലില്‍ മണിപ്പൂരി ടീം ക്രിപ്‌സയെ 3- 2ന് തോല്‍പ്പിച്ചു. കേരളത്തില്‍ നിന്നുള്ള വനിതാ ടീം ദേശിയ കിരീടം നേടുന്നത് ഇതാദ്യമായാണ്. പരമേശ്വരി ദേവി, കമലാ ദേവി, സബിത്ര ഭണ്ഡാരി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്.

Related Topics

Share this story