Nature

റോഡ് മറികടക്കുമ്പോൾ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​യ്ക്കു പ​രി​ക്ക്

Ads by google

വെ​ഞ്ഞാ​റ​മൂ​ട്: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​യ്ക്കും ബൈ​ക്ക് യാ​ത്രി​കനും പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ രാ​വി​ലെ ​സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴാ​യി​ക്കോ​ണ​ത്ത് ഉണ്ടായ അ​പ​ക​ട​ത്തി​ൽ ഉ​ല്ലാ​സ് ന​ഗ​ർ വി​നീ​ഷ് ഭ​വ​നി​ൽ ബേ​ബി (60) പ​ള്ളി​ക്ക​ൽ സ്വദേശി അ​ഖി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന ബേ​ബി​യെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​യ്ക്ക് വ​രു​ക​യ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണ് ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

You might also like

Leave A Reply

Your email address will not be published.