Nature

വാ​വ സു​രേ​ഷിന്‍റെ നിലയിൽ മാറ്റമില്ല ഗുരുതരാവസ്ഥയിൽ തുടരുന്നു

Ads by google

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ നിലയിൽ മാറ്റമില്ല ഗുരുതരമായി തുടരുന്നു. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് . കൊല്ലം പത്തനാപുരത്തെ ഒരു വീട്ടിൽ കയറിയ പാമ്പിനെ പിടിച്ചുകൊണ്ടു പോകുമ്പോഴാണ് സുരേഷിന് പാമ്പ് കടിയേറ്റത്. 48 മണിക്കൂർ നിരീക്ഷണത്തിലാണ് സുരേഷ്.

You might also like

Leave A Reply

Your email address will not be published.