Times Kerala

മരട് എന്റെ വീട്’;ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

 
മരട് എന്റെ വീട്’;ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

‘ബിലാല്‍ ഷംസുദ്ദീന്‍ എന്ന നിയമ വിദ്യാര്‍ത്ഥി സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോള്‍ പിറന്ന ചിത്രമാണ് ‘മരട് എന്റെ വീട്. ’15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ അരങ്ങിലും അണിയറയിലും ബിലാലിന്റെ സുഹൃത്തുക്കളാണ് പ്രവര്‍ത്തിച്ചത്. ബിലാല്‍ തന്നെയാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

Related Topics

Share this story