Nature

വ്യവസായ വകുപ്പ് സെക്രട്ടറി 100 മരം നടണം; ഹൈക്കോടതി

Ads by google

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി 100 മരം നടണമെന്ന് ഹൈക്കോടതി നിര്‍ദേശം. കോടതി നിർദ്ദേശം പാലിക്കാത്തതിന് കെ ബിജു 100 തൈകള്‍ നടണമെന്ന് കോടതി. വനംവകുപ്പ് നിര്‍ദേശിക്കുന്ന സ്ഥലത്ത് തൈകൾ നടണം.

You might also like

Leave A Reply

Your email address will not be published.