Nature

കോട്ടയം ബൈപാസിന് സമീപം തീപിടുത്തം

Ads by google

കോട്ടയം: കോട്ടയം ബൈപാസിന് സമീപം ഈരയിൽ കടവ് ഭാഗത്ത് തീപിടുത്തം. ഈ ഭാഗത്ത് പുല്ല് ഉണങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഫയർ ഫോഴ്‌സെത്തി തീയണച്ചു.

കോട്ടയത്ത് നല്ല ചൂടാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ജാഗ്രത മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.