Nature

സി​എ​ജി റി​പ്പോ​ർ​ട്ട്: വി​വാ​ദ​ങ്ങളിൽ നിലപാട് അറിയിച്ച് സി​പി​എം

Ads by google

തി​രു​വ​ന​ന്ത​പു​രം:സി​എ​ജി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ നി​ല​പാ​ട​റി​യി​ച്ച് സി​പി​എം. വി​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി.

കു​പ്ര​ച​ര​ണ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി ത​ന്നെ നേ​രി​ടു​മെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​നി​ച്ചു. യോഗവുമായി ബന്ധപ്പെട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല.

You might also like

Leave A Reply

Your email address will not be published.