Times Kerala

വനിതാ കോളേജിൽ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന

 
വനിതാ കോളേജിൽ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന

ഭുജ്: ഗുജറാത്തിലെ കോളേജിൽ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന.ഭുജിലെ ശ്രീ സഹജാനന്ദ്‌ ഗേൾസ് ഇൻസ്റ്റ്യൂട്ടിലെ വിദ്യാര്ഥിനികൾക്കാണ് അപമാനം ഉണ്ടായത്. 68 വിദ്യാർത്ഥിനികൾ അപമാനിതരായി.ആർത്തവമുള്ള കുട്ടികൾ ഹോസ്റ്റൽ അടുക്കളയിൽ കയറിയെന്ന് ആരോപിച്ചാണ് നടപടി.ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് സഹജാനന്ദ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റിത.എം റാണിഗ്ര പരിശോധന നടത്തിയത്.

Related Topics

Share this story