Times Kerala

മ്മൂട്ടി ചിത്രം ഷൈലോക്കിന്റെ സക്സസ് ടീസര്‍ പുറത്ത്…!

 
മ്മൂട്ടി ചിത്രം ഷൈലോക്കിന്റെ സക്സസ് ടീസര്‍ പുറത്ത്…!

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഷൈലോക്ക്.ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തുവിട്ടു. ഹാട്രിക് ഹിറ്റ് ചിത്രം വിജയിച്ചതിന്റെ ആഘോഷത്തിലാണ് ഈ ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.

Related Topics

Share this story