Nature

ഡോ.കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു

Ads by google

ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് കേസ്. നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും കഫീല്‍ ഖാനെ വിട്ടയച്ചിരുന്നില്ല. അതേസമയം, ഉത്തർപ്രദേശ് സർക്കാർ തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്നും, കൊന്നു കളയാനാണ് പദ്ധതിയിടുന്നതെന്നും ഡോ. കഫീല്‍ ഖാൻ പറഞ്ഞിരുന്നു.

You might also like

Leave A Reply

Your email address will not be published.