Times Kerala

പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര, പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്!;ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ

 
പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര, പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്!;ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ

ഗോപി സുന്ദറിന് പ്രണയ ദിനാശംസകൾ നേർന്ന് ഗായിക അഭയ ഹിരൺമയി. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിതം പങ്കുവച്ചുകൊണ്ടാണ് ഗായിക ആശംസകൾ നേർന്നത്.

“പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര … നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും …. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ,” തങ്ങളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അഭയ കുറിച്ചത്.

Related Topics

Share this story