Times Kerala

സ്റ്റെലിഷ് ലുക്കില്‍ ബേബി അനിഖ!

 
സ്റ്റെലിഷ് ലുക്കില്‍ ബേബി അനിഖ!

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ബാലതാരം ബേബി അനിഖ പുത്തൻ ലുക്കിൽ. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ  കിടിലന്‍ ലുക്കിലെത്തിയിരിക്കുകയാണ് അനിഖ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. മലയാളത്തിൽ മമ്മൂട്ടി,മോഹൻലാല്‍ അടക്കമുള്ള താരങ്ങളുടെ മകൾ വേഷങ്ങളിൽ തിളങ്ങിയ അനിഖ തമിഴ്‌നാട്ടിൽ അജിത്തിന്റെ മകളായപം എത്തിയിരുന്നു.

സ്റ്റെലിഷ് ലുക്കില്‍ ബേബി അനിഖ! സ്റ്റെലിഷ് ലുക്കില്‍ ബേബി അനിഖ!

Related Topics

Share this story